സ്പാര്‍ക്കില്‍
ലോഗിന്‍ ചെയ്യാതെ തന്നെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്നുകൊണ്ട് Leave
Application തങ്ങളുടെ ഓഫീസിലേക്ക് അയയ്ക്കാവുന്നതാണ്. ഇങ്ങനെ നല്കുന്ന
Leave Appication സ്പാര്‍ക്ക് അക്കൗണ്ടില്‍ ക്രെഡിറ്റ്
ചെയ്യപ്പെടുന്നതുമാണ്.
ഇതിന്
നമ്മുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരിക്കണം. ഇവിടെ കൊടുത്തിരിക്കുന്ന
ചിത്രം ശ്രദ്ധിക്കുക. ഈ പേജിന്റെ ഏറ്റവും താഴെയായി Online Leave Management
System എന്ന ഓപ്ഷന് ശ്രദ്ധിച്ചിരിക്കുമല്ലോ. ഇതില്‍ ക്ലിക്ക് ചെയ്യുകയാണ്
വേണ്ടത്.
PEN, Mobile Number എന്നിവ ഉപയോഗിച്ച് Go ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജ് ഇവിടെ കാണാം. നാല് ഓപ്ഷനുകള്‍ ഇതില്‍കാണാം. പുതിയ ലീവിന് അപേക്ഷ നല്കാനാണെങ്കില് ആദ്യത്തേതില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
I
undertake to refund the difference between the leave salary drawn
during commutted leave and that admissible during half pay leave which
would not have been admissible in the event of my retirement from
service at the end of or during the course of leave
I undertake to refund the leave salary drawn during 'leave not due' which would not have been admissible had rule 85, Part I, not been applied in the event of my voluntary retirement or resignation from service at any time until I earn half pay leave not less than the amount of leave not due availed of by me എന്നീ ബോക്സുകള്‍ ടിക്ക് മാര്‍ക്ക് നല്‍കുക.
പേജിന്റെ ഏറ്റവും താഴെയായി Reporting Officer details, Leave approving authority എന്നിവ നിര്‍ബന്ധമായും സെലക്ട് ചെയ്തിരിക്കണം. Designation, Name എന്നിവയാണ് ഇവിടെ സെലക്ട് ചെയ്യേണ്ടത്. ഇവ രണ്ടും സെലക്ട് ചെയ്തില്ലെങ്കില്‍ അപേക്ഷ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്നതല്ല, ഏറ്റവും താഴെയായി Verify ബട്ടണ്‍ കാണാം. ഈ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ OTP നിങ്ങളുടെ ഫോണിലേക്ക് വരുന്നതാണ്. അത് ടൈപ്പ് ചെയ്തതിനുശേഷം Submit Leave ബട്ടണ്‍ ക്ലിക്ക്ചെയ്ത് ലീവ് ഫോര്‍വേഡ് ചെയ്യാവുന്നതാണ്. Leave Sanctionign Authority നിങ്ങളുടെ ലീവ് അപ്രൂവ് ചെയ്തെങ്കില്‍ മാത്രമേ ക്രെഡിറ്റില്‍ ലീവ് കയറുകയുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുള്ള ലീവ്-DDO/Leave Sanctioning Authority എങ്ങനെയാണ് അപ്രൂവ് ചെയ്യേണ്ടത്.
Login ->Main Menu -> Service Details -> Leave -> Leave Approval എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യുക.

Leave
Approval പേജിന്റെ ഇടതു വശത്തായി അപ്രൂവ് ചെയ്യാനുള്ള ലീവ് കാണാം. Select
ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുള്ള ലീവിന്റെ വിശദ
വിവരങ്ങള്‍ കാണാവുന്നതാണ്. ഈ പേജില്‍ Remarks കോളം പൂരിപ്പിച്ച ശേഷം
Approve ബട്ടണ്‍ ക്ലിക്ക് ചെയ്ത് ലീവ് Approve ;ചെയ്യാവുന്നതാണ്. Approve
ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ലീവ് Application തന്നയാളുടെ മൊബൈലില്‍ Your
Leave Application has been Approved എന്ന മെസ്സേജ് വരുന്നതാണ്. അതോടൊപ്പം
Leave History അപ്ഡേറ്റ് ആകുന്നതാണ് .
Online Leave Application in spark - Help File
OLD POSTS