LSS/USS Examination 2016-17



HOW TO USE LSS/USS ON LINE  REGISTRATION WEB PORTAL
ഇവിടെ ക്ലിക്ക് ചെയ്താല്‍  രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം.
സ്കൂളിന്റെ അടിസ്ഥാന സജ്ജീകരണങ്ങള്‍ എ.ഇ.ഒ ചെയ്തിട്ടുണ്ടാകും. സ്‌കൂൾ ലോഗിന്‍ ഇങ്ങനെ..
യൂസര്‍ നെയിം-SXXXXX(ആകെ 6 കാരക്റ്റര്‍ ആദ്യം ഇംഗ്ലീഷ് വലിയ അക്ഷരം എസ്. തുടർന്ന് സ്കൂള്‍ കോഡ്) പാസ് വേഡ് അതുതന്നെ നൽകുക ( SXXXXX ) 
Password invalid എന്ന മെസ്സേജ്  വന്നാൽ പാസ്സ്‌വേർഡ്  LssUss@2017 ഈ  രീതിയിൽ  ഉപയോഗിക്കുക .
AEO തലത്തിൽ confirmation നടത്തി SAVE AND INITIATE ചെയ്താൽ  മാത്രമേ സ്‌കൂളുകൾക്ക്  ലോഗിൻ  ചെയ്യാനും എൻട്രി നടത്താനും  കഴിയു .




PASSWORD UPDATION
Enter Current Password : S29050
New Password : Hss@2017 (Minimum 6 Characters)
HM Name :................
HM Phone : 123.......
Confirm Password : Hss@2017

ഒരു കാര്യം  ശ്രെദ്ധിക്കുക Whether Landless എന്നുള്ളത് BPL /APL  എന്നതാണ് BPL എങ്കിൽ YES നൽകുക ,APLഎങ്കിൽ NO കൊടുക്കുക


Candidate Registration നടത്തിയാൽ  ഓരോ കുട്ടിയുടെയും  നേരെയുള്ള  Confirmation  ബട്ടൺ ഉപയോഗിച്ച് confirm ചെയ്താൽ  മാത്രമേ ഡാറ്റ എൻട്രി  പൂർത്തിയാവൂ.Confirmation ചെയ്യുന്നതിന്  മുൻപ് എല്ലാ വിവരങ്ങളും  ശരിയാണെന്നു  ഉറപ്പു വരുത്തണം. തുടർന്ന് Candidate check list  എന്ന മെനുവിൽ നിന്നും check list ഡൌൺലോഡ്  ചെയ്തു  പ്രിന്റ്  എടുത്തു ഒപ്പും സീലും വച്ച് AEO നൽകാം .












 
 

0 comments:

Post a Comment

 

:

e-mail subscribition

Enter your email address:

GPF PIN Finder