> SSLC RESULT ANALYSER 2017 | :

SSLC RESULT ANALYSER 2017

SSLC പരീക്ഷയുടെ മൂല്യനിര്‍ണ്ണയം 07/04/2017 മുതല്‍ തുടങ്ങുകയാണല്ലോ.. മൂല്യനിര്‍ണ്ണയം കഴിഞ്ഞാല്‍ പിന്നീട് റിസല്‍ട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ്. റിസല്‍ട്ട് വന്നാലുടന്‍ അതിന്റെ സമഗ്രമായ വിശകലനവും വേണം.എസ്.എസ്.എല്‍.സി റിസൾട്ടിനെ സമഗ്രവിശകലനം ചെയ്യുവാന്‍ സഹായകമായഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയത് കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് . GAMBAS3 അധി‍ഷ്ടിതമായ ഒരു അപ്ലികേഷന്‍ സോഫ്ട്‌വെയറാണിത്. കൂടുതൽ വിവരങ്ങൾ താഴെ  ചേർത്തിരിക്കുന്നു.
Downloads
SSLC Result Analyzer
Help  File
Sample Data


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder