> New Web Portal of AG Kerala | :

New Web Portal of AG Kerala

സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരുടെ PF Claim , Gazetted ഉദ്യോഗസ്ഥരുടെ Pay Slips, Annual Account Statement,NRA Slip എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി പുതിയൊരു വെബ്പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. 01/07/2017 മുതല്‍ ഗസറ്റഡ് ഉദ്യാഗസ്ഥരുടെ പേ സ്ലിപ്പ്, ജീവനക്കാരുടെ PF TA/NRA/Closure എന്നീ GPF ക്ലയിമുകള്‍ക്കുള്ള Authorizationന്റെ ഹാര്‍ഡ് കോപ്പികള്‍ ഉണ്ടാവില്ലെന്നും ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ജീവനക്കാര്‍ക്ക് PEN Number & Password ഉപയോഗിച്ച് ഈ പോര്‍ട്ടലില്‍ പ്രവേശിക്കാവുന്നതാണ്. പോര്‍ട്ടലില്‍ പ്രവേശിക്കുന്നതിന് Password ലഭിക്കുന്നതിന് ചെയ്യേണ്ട മാര്‍ഗങ്ങള്‍ താഴെപ്പറയുന്നു.
http://ksemp.agker.cag.gov.in/Login എന്ന സൈറ്റില്‍ പ്രവേശിച്ച് ജീവനക്കാരന്റെ PEN Number നല്‍കി ചുവടെയുള്ള Create/Forgot password എന്നതില്‍ ക്ലിക്ക് ചെയ്യുക



താഴെക്കാണുന്ന മാതൃകയില്‍ ലഭിക്കുന്ന ജാലകത്തില്‍ വിശദാംശങ്ങള്‍ (PEN Number, Email ID, Mobile Number) നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക

താഴെക്കാണുന്ന മാതൃകയില്‍ ഒരു മെസേജ് ലഭിക്കുകയും പാസ്‌വേര്‍ഡ് നല്‍കിയ മൊബൈലിലേക്ക് അയച്ചിട്ടുമുണ്ടാവും.

ഈ മെയില്‍ തുറന്നാല്‍ പുതിയ പാസ്‌വേര്‍ഡ് ലഭിക്കും. ഈ പാസ്‌വേര്‍ഡുപയോഗിച്ച് ലോഗിന്‍ ചെയ്ത് പ്രവേശിച്ചാലുടനെ പാസ്‌വേര്‍ഡ് Change  ചെയ്യേണ്ടതാണ്.( പുതിയ പാസ്സ്‌വേര്‍ഡ്‌ ഉദാ : Nihara@123)
ഒരു കാര്യം ഓര്‍ക്കുക സ്പാര്‍ക്കില്‍:Service Matters-->Personal Details -->Contact Detailsല്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ,ഇ-മെയില്‍ എന്നിവ മാത്രമേ Create/Forgot password എന്ന ഓപ്ഷനില്‍ ഉപയോഗികാവൂ.
Downloads
New Web Portal of AG Kerala -Circular
Accountants General Kerala-Webportal
Help Document

8 comments:

anonymous said...

Real Time Gross Settlement (RTGS)
IFSC code

Yakshita said...

I hope to see more post from you. Thank you for sharing this post. Your blog posts are more interesting and impressive

BIMS Kerala , BIMS Kerala Treasury, BIMS Kerala Login

Abrar said...

online in India. You can easily find IFSC Code
Sbiifscbankcode

Yakshita said...

Your blog is filled with unique good articles! I was impressed how well you express your thoughts.


esanjeevani app | e Sanjeevani OPD Registration Portal | Patient Registration | esanjeevani OPD App

todaynews said...

Hey Buddy,
Great Job Thanks For This Experience Knowledge I like Your Writing Skills and Unique Content That’s Awesome. Thanks Again 😮
Latest New

Ajay said...

You are awesome for sharing all that knowledge. I really appreciate visiting your website again. Thank you for your generosity! You can check BSc 3rd Year Result from examalert.co.in.

Deepika Gupta said...

IAS Full Form: In simple words, you can become an Indian Administrative Officer by clearing the civil services examination conducted by the Union Public Service Commission

Emily Vinson said...

Thanks for sharing this great topic with us. It is very useful for me. Read more insightful topic here- Amazon HR Number

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder